AGITATE! പ്രൊഫസർ ശൈലജ പൈക്ക് മക്കാർത്തർ ഫെലോയായി അംഗീകരിക്കപ്പെട്ടതിനെ ആഘോഷിക്കുന്നു!

agitatejournal

“മനുഷ്യരിലുണ്ടായിരിക്കുന്ന അസമത്വങ്ങളും മനുഷ്യത്വഹനനവും പഠിക്കുന്നത്, സാർവ്വമാനവികതയെയും , വിമുക്തിയെയും കുറിച്ചുള്ള പുതിയ ചിന്തകൾക്ക് വഴിയൊരുക്കുന്നു.” ഈ നിർണ്ണായക നിരൂപണം ചരിത്രകാരി ശൈലജ പൈക്കിന്റെ കാഴ്‌ചയിൽ നിന്നാണ്. ആധുനിക ഇന്ത്യയിൽ ദളിത് സ്ത്രീകളുടെ ജീവിതത്തിലൂടെ ജാതി, ലിംഗം, ലൈംഗീകത എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള അവരുടെ നിർണ്ണായകമായ അന്വേഷണങ്ങൾ, അധികാരത്തിന്റെ പ്രവർത്തനങ്ങളും, അരികുവൽക്കരപ്പെട്ടവരുടെ പോരാട്ടങ്ങളെക്കുറിച്ചുള്ള ഗവേഷണരീതികളും എഴുത്തുപരമ്പരയും പുനർവ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. AGITATE! 2024-ൽ മക്കാർത്തർ ഫെല്ലോഷിപ്പ് നേടിയ ശൈലജ പൈകിന്റെ അംഗീകാരം ആഘോഷിക്കുന്നു. ഈ വർഷത്തെ ഫെല്ലോഷിപ്പ് നേടിയവരിൽ കവിയായ ജെറിക്കോ…